നമ്മളാല്‍ കഴിയുന്ന ഒരു ചെറിയ സഹായം അത് അയാള്‍ക്ക് വളരെയധികം പ്രതീക്ഷ നല്‍കും . അനിലിന്റെ കാര്യമാണ് പറഞ്ഞു വരുന്നത് . അനിലിന്റെ സുഹൃത്തിന്റെ ബ്ലോഗ് വായിച്ചാണ് ഞാന്‍ അയാളെക്കുറിച്ച് അറിഞ്ഞത്, ഒരു ദിവസം ഞങ്ങള്‍ RCC - യില്‍ പോയി അയാളെ കണ്ടു ... പ്രണയ വിവാഹം ആയിരുന്നു അവരുടേത്, കുഞ്ഞിനു കഷ്ടിച്ച് നാല് വയസ്സ് പ്രായം വരും ഒരുമിച്ചു ജീവിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ അവര്‍ ...ഏതെല്ലാം രീതികളില്‍ ആണ് വിധി പാവം മനുഷ്യരുടെമേല്‍ ആഞ്ഞടിക്കുന്നത് അയാളുടെ സ്ഥാനത്ത് ഞാന്‍ എന്നെത്തന്നെ കാണുവാന്‍ ശ്രമിച്ചു . ഹോ എത്ര ഭീകരം ....എന്തുമാത്രം മനശക്തി വേണം പിടിച്ചു നില്‍ക്കുവാന്‍.
ഒരുപക്ഷെ പണം കൊണ്ട് അയാള്‍ക്ക് ഭാര്യയുടെ ജീവനെ വിലയ്ക്കുവാങ്ങാന്‍ കഴിയും ...
ഒന്നര വര്‍ഷത്തോളമായി അയാള്‍ ഭാര്യയെയും കൊണ്ട് ആശുപത്രികള്‍ കയറി ഇറങ്ങുന്നു.. എട്ടു, ഒന്‍പതു ലക്ഷത്തോളം രൂപ ഇതിനോടകം അയാള്‍ ചിലവാക്കിക്കഴിഞ്ഞു അതൊക്കെയല്ലേ ഒരു സാധാരണക്കാരെനെക്കൊണ്ട് പറ്റുകയുള്ളൂ ..
സഹായിക്കണം കൂട്ടരേ ......
വെറുതെ ബസ്സുകളിലും ബ്ലോഗുകളിലും സമയം കൊല്ലാന്‍ തട്ടി വിടുന്ന മനുഷ്യ സ്നേഹ പോസ്റ്റുകളിലും കംമെന്റുകളിലും ഒതുങ്ങിപ്പോകരുത് നമ്മുടെ മനുഷ്യ സ്നേഹം . പ്രവര്‍ത്തിക്കണം .. അവരവരുടെ ഓഫിസുകളില്‍ ഒരു ഫണ്ട് ശേഖരണത്തിന് മുന്‍പിട്ടിറങ്ങുക... നമ്മള്‍ വിചാരിച്ചാല്‍ പലതും നടക്കും , നമ്മുടെ കുടുംബത്തിനാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെന്ന് വിചാരിച്ചാല്‍ മതി
ഇതിനോടകം തന്നെ അനിലിനെ സഹായിച്ചവര്‍ക്കു ഇവിടെ ഒരു കമെന്റ് ഇടാം ...സഹായം ചെയ്തിട്ട് വിളിച്ചു കൂവിക്കൊണ്ട് നടക്കുന്നതിനെ അനുകൂലിക്കുന്നില്ല പക്ഷെ നമ്മള്‍ സഹായം ചെയ്തു എന്നറിയുന്നത് മറ്റു പലര്‍ക്കും പ്രചോദനമാകും അതിനു വേണ്ടി മാത്രം.
NB: അനിലിന്റെ ഭാര്യയുടെ രക്ത ഗ്രൂപ്പ് ബി-നെഗറ്റീവ് ആണ് ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ അനിലുമായി ബന്ധപ്പെടുക